ഹനുമാന്‍
ശ്രീ ഹനുമാനേ എന്‍റെ ആഞ്ജനേയനേ..
ശ്രീരാമപ്രിയനാകും ദേവാ ശ്രീഹനുമാനേ..ദേവാ ശ്രീ ഹനുമാനേ..
വെറ്റിലമാലയുമായ്ഞാനെത്തിടുന്നേരം
എന്‍റെഹനുമാന്‍സ്വാമീകടാക്ഷം
ഏറ്റുവാങ്ങുംഞാന്‍
നിത്യം ഏറ്റുവാങ്ങും ഞാന്‍
രാമനാമംചൊല്ലിനടക്കും ശ്രീരാമദൂതാ
എന്‍റെശക്തീയായെന്‍മനസ്സില്‍ കുടിയിരിക്കില്ലേ
ഉള്ളില്‍ അധിവസിക്കില്ലേ(ശ്രീ
രാമപാദം നെഞ്ചിലേറ്റി മലകടന്നവനേ
സീതാ...ദേവിക്കായ്ലങ്ക
ചുട്ടെരിച്ചില്ലേ
കടലേഴും ചാടീല്ലേ(ശ്രീ
നിത്യവുംനിന്‍ നാമത്താല്‍ ഞാന്‍
മാലകോര്‍ത്തീടാം
തളിര്‍വെറ്റിലനുള്ളിയതും ഹാരമാക്കീടാം
നല്ലമാലയര്‍പ്പിക്കാം..
സിന്ധുസുരേഷ്
No comments:
Post a Comment